ഞായറാഴ്‌ച, നവംബർ 17, 2013

റോഡില്‍ മയില്‍


വാവന്നൂര്‍ - ചാത്തന്നൂര്‍ ( കൂറ്റനാട് , പാലക്കാട് ജില്ല ) റോഡിലെ പതിവുകാഴ്ച.... മയിലുകള്‍ റോഡിലൂടെ കൂസലില്ലാതെ നടക്കുന്നു.... നമ്മുടെ വന്യജീവി സമ്പത്തില്‍പ്പെട്ട എല്ലാ ജീവികള്‍ക്കും അവയുടെ ആവാസവ്യവസ്ഥയില്‍ ഇത്തരത്തില്‍ സ്വസ്ഥമായി ജീവിയ്ക്കാനുള്ള സാഹചര്യം ഉണ്ടാകട്ടെ....salute to indian wild life protection act 1972
3 അഭിപ്രായങ്ങൾ:

  1. ക്വാറി മണല്‍മാഫിയകളുടെയും വനം കൈയേറ്റക്കാരുടെയും ജിഹ്വകളായ പാതിരിമാരെ... രാഷ്ട്രീയക്കാരെ ...നിങ്ങള്‍ക്ക്‌ മാപ്പില്ല

    മറുപടിഇല്ലാതാക്കൂ
  2. എത്ര മനോഹരമായ കാഴ്ച .ഇങനെയാണേല്‍ ഇനി എത്രനാള്‍ .

    മറുപടിഇല്ലാതാക്കൂ
  3. മനോഹരമായ കാഴ്ച്ചയും മനോഹരമായൊരു വാര്‍ത്തയും

    മറുപടിഇല്ലാതാക്കൂ