ചൊവ്വാഴ്ച, നവംബർ 05, 2013

മതില്‍ മരത്തിന് വഴിമാറുന്നു....


മതില്‍ നിര്‍മ്മിച്ചപ്പോള്‍ തടസ്സമായി മുന്നില്‍ വന്ന മരത്തിനെ സംരക്ഷിയ്ക്കാന്‍ മതിലിനെ വഴിമാറ്റിയിരിയ്ക്കുന്നു.കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നുള്ള കാഴ്ച...


5 അഭിപ്രായങ്ങൾ:

  1. വൃക്ഷത്തിന്‍റെ നെഞ്ചില്‍ ആണി അടിച്ചു വെച്ച് വേണോ "വൃക്ഷപൂജ"....?

    മറുപടിഇല്ലാതാക്കൂ
  2. ചില നല്ല കാര്യങ്ങള്‍ (അല്പം പൊട്ടത്തരത്തോടെ ചെയ്തു വയ്ക്കുന്നു.)

    മറുപടിഇല്ലാതാക്കൂ
  3. varshangalkku mumbu bahumanappetta s s kaimal sar ethe kariyam nepalil chaithatahi ore bhumi ore jeevan masikayil ezhuthiyirunnu. sethumadhavan

    മറുപടിഇല്ലാതാക്കൂ