തിങ്കളാഴ്‌ച, നവംബർ 04, 2013

ബയോഗ്യാസ് പ്ലാന്റ്

കുറഞ്ഞ സ്ഥലസൗകര്യത്തില്‍ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ചെറിയകുടുംബത്തിന് ഉപയോഗിയ്ക്കാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് നോക്കൂ... ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സ്ഥാപനമായ പാലക്കാട് മുണ്ടൂരിലെ ഐ ആര്‍ ടി സി വികസിപ്പിച്ചെടുത്ത ഈ പ്ലാന്റിന് 14500 രൂപയാണ് വില … കൃത്യമായ രീതിയില്‍ പ്രവര്‍ത്തിപ്പിയ്ക്കുകയാണെങ്കില്‍ വീട്ടിലെ ഭൂരിഭാഗം ആവശ്യവും ഇതുകൊണ്ട് നടക്കും... ഇത് സ്ഥാപിയ്ക്കാന്‍ നമ്മുടെ നാട്ടുകാരനായ ( മേഴത്തൂര്‍ ) ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന ട്രഷറര്‍ നാരായണന്‍ സാറിനെ വിളിയ്ക്കാം... 9446530271കൂറ്റനാട്ട് ഈ പ്ലാന്റ് നല്ലരീതിയില്‍ വീട്ടില്‍ പ്രവര്‍ത്തിപ്പിയ്ക്കുന്ന ഷണ്‍മുഖേട്ടനേയും വിളിയ്ക്കാം...9447241064


















ഷണ്‍മുഖേട്ടന്റെ വീട്ടിലെ പ്ലാന്റ്



7 അഭിപ്രായങ്ങൾ:

  1. നല്ലത്
    നാട്ടില്‍ സെറ്റില്‍ ചെയ്യുമ്പോള്‍ ഇതൊന്ന് ഉണ്ടാക്കണം

    മറുപടിഇല്ലാതാക്കൂ
  2. നല്ല കാര്യം. ഇതിന് സബ്സിഡിയോ മറ്റോ കിട്ടുമോ?

    മറുപടിഇല്ലാതാക്കൂ
  3. നല്ല കാര്യം.

    മുഹമ്മദ് മാഷേ, 20000 നോ 25000 നോ മുകളിലുള്ള പ്ലാന്റുകള്‍ക്ക് സബ്‌സിഡി ഉണ്ടെന്നോ മറ്റോ കേട്ടിരുന്നു. അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെട്ടു നോക്കൂ...

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2013, നവംബർ 10 3:14 PM

    ഈ പോസ്റ്റ് കൃഷി ഗ്രൂപ്പിൽ ഷയർ ചെയ്യുന്നു...താങ്ക്സ്...

    മറുപടിഇല്ലാതാക്കൂ
  5. ഒരു L pipe കൂടെ പിടിപ്പിച്ചാല്‍ ഒളിച്ചിറങ്ങുന്ന പ്രശ്നം ഒഴിവാക്കാം.

    മറുപടിഇല്ലാതാക്കൂ