ചൊവ്വാഴ്ച, നവംബർ 18, 2014

വളര്‍ന്ന് വലുതായവര്‍


2008 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന കൂറ്റനാട്ടെ വൃക്ഷസംരക്ഷണ സംഘടനയായ ജനകീയ കൂട്ടായ്മ നട്ടുപിടിപ്പിച്ച് വളര്‍ത്തിവലുതാക്കിയ രണ്ട് മരങ്ങള്‍... തൃത്താല റോഡില്‍ തിരുവാതിര എന്ന ഷോപ്പിനുമുന്നിലുള്ള ഈ ഉങ്ങ് ,ഞാവല്‍ മരങ്ങളില്‍ ഞാവല്‍ കഴിഞ്ഞ വര്‍ഷം കായ്ച്ചിരുന്നു...ഇത്തിരിക്കുഞ്ഞായിരുന്നപ്പോള്‍ നട്ട ഇവര്‍ , ഇപ്പോള്‍ എന്നേക്കാളും എത്രയോ വലുതായിരിയ്ക്കുന്നു
4 അഭിപ്രായങ്ങൾ:

 1. The Haritha Keralam!
  Thanks Shinu for sharing.
  Great day
  ~ Philip

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2014, നവംബർ 19 2:50 PM

  കൂറ്റനാടിന്‍റെ പച്ചപ്പ് ലോകത്തിനുമുന്‍പില്‍ ചിത്രീകരിക്കുന്ന പ്രകൃതി സ്നേഹിക്ക് അഭിനന്ദനങ്ങൾ!!

  മറുപടിഇല്ലാതാക്കൂ