തിങ്കളാഴ്‌ച, ജൂലൈ 28, 2014

കരനെല്‍കൃഷി

 പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂരില്‍ റോഡരുകിലുള്ള മൂന്ന് എക്കര്‍ പറമ്പില്‍ കരനെല്ല് കൃഷിചെയ്തിരിയ്ക്കുന്നു.. കൃഷിക്കാര്‍ക്ക് അഭിവാദ്യങ്ങള്‍....

3 അഭിപ്രായങ്ങൾ:

  1. വെള്ളാരന്‍ വിതയ്ക്കുക എന്ന പേരില്‍ പണ്ട് അമ്മ ഞങ്ങളുടെ കരഭൂമിയില്‍ ഈ കൃഷി ചെയ്യാറുണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. നെല്ലുല്‍പ്പാദനം വര്‍ദ്ധിക്കട്ടെ, ക്ഷാമം ഇല്ലാതാവട്ടെ.

    മറുപടിഇല്ലാതാക്കൂ