ചൊവ്വാഴ്ച, ജൂലൈ 08, 2014

ഓട് മേഞ്ഞ വീട്

-->
കൂറ്റനാട് , കോമംഗലത്ത് നിര്‍മ്മിച്ചിട്ടുള്ള ഓട് മേഞ്ഞ വീട്...വായു സഞ്ചാരത്തിന് പ്രഥമ പരിഗണന നല്‍കിയിട്ടുള്ളതിനാല്‍ വീടിനകത്ത് ചൂട് കുറവായിരിയ്ക്കും ..മേയാന്‍ ഉപയോഗിച്ചിരിയ്ക്കുന്ന ഓട് പഴയ ഇരട്ടപ്പാത്തി ഓടാണ്.... ഫ്ലാറിംഗ് , കളിമണ്‍ ടൈല്‍ ഉപയോഗിച്ചാണ് നടത്തിയിട്ടുള്ളത്...ആ ഈ വീട് ഡിസൈന്‍ ചെയ്തത് പള്ളിപ്പുറത്തുള്ള ആര്‍കിടെക്ട് രാമചന്ദ്രനാണ് ( കുട്ടന്‍ ) 9447836075 


 .

.

kramachandran, ,Piers Building consultants,edappal&pallippuram

.

3 അഭിപ്രായങ്ങൾ:

 1. വളരെ നല്ല ഒരു പ്രായോഗിക ആശയം. ഹരിതാഭിവാദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 2. നല്ല വീട്
  എന്റെ നടക്കാതെ പോയ മറ്റൊരു ആഗ്രഹം!!

  മറുപടിഇല്ലാതാക്കൂ
 3. ഓട് സാധാരണ ഓടണോ? തടിയിൽ ആണോ ഉത്തരം അതോ സ്റ്റീൽ ഫ്രെയിം ആണോ? എത്ര ഉയരം നലികിയിട്ടുണ്ട്?

  മറുപടിഇല്ലാതാക്കൂ