തിങ്കളാഴ്‌ച, ജൂലൈ 07, 2014

കൂറ്റനാട്ടെ മരം നടല്‍

 കൂറ്റനാട് പ്രവര്‍ത്തിയ്ക്കുന്ന വൃക്ഷസംരക്ഷണ സംഘടനയായ ജനകീയ കൂട്ടായ്മ കൂറ്റനാട് ബസ് സ്റ്റാന്റില്‍ മരം നടുന്നു...കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കൂറ്റനാടും പരിസരപ്രദേശങ്ങളിലുമായി അനേകം വൃക്ഷങ്ങള്‍ നട്ടുവളര്‍ത്താന്‍ ജനകീയ കൂട്ടായ്മയ്ക്കായിട്ടുണ്ട്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ