ബുധനാഴ്‌ച, ജൂലൈ 09, 2014

എങ്ങനെയെങ്കിലും മരം വളരട്ടേ...


പടിഞ്ഞാറങ്ങാടി - കൂറ്റനാട് റോഡില്‍ കൂനംമൂച്ചിയ്ക്കടുത്ത് റോഡരുകില്‍ നട്ട മരത്തൈകള്‍ക്ക് അധികസംരക്ഷണത്തിനായി നിലവിലുള്ള ട്രീഗാര്‍ഡിന് മുകളിലൂടെ വല ഫിറ്റുചെയ്തിരിയ്ക്കുന്നു... വളര്‍ന്ന്പൊന്തുന്ന മരത്തൈകളെ മൃഗങ്ങളുടെ അറ്റാക്കില്‍ നിന്നും രക്ഷിയ്ക്കാന്‍ ഈ വലയ്ക്കാകും ... മരങ്ങള്‍ സംരക്ഷിയ്ക്കുന്നതിന് കഠിനമായി യത്നിയ്ക്കുന്ന മനസ്സുകള്‍ക്ക് അഭിവാദ്യങ്ങള്‍...


2 അഭിപ്രായങ്ങൾ: