ഞായറാഴ്‌ച, ജൂലൈ 13, 2014

കപ്പ വിശേഷം


കൂറ്റനാട് കോമംഗലത്ത് താമസിയ്ക്കുന്ന എഴുത്തുകാരനും വട്ടേനാട് ഹൈസ്കൂള്‍ അദ്ധ്യാപകനുമായ എന്‍ പ്രദീപ് കുമാര്‍ സ്വന്തം വീട്ടുവളപ്പില്‍ ജൈവകൃഷിരീതിയില്‍ കൃഷിചെയ്ത് വിളയിച്ചെടുത്ത അന്‍പത് കിലോയോളം തൂക്കം വരുന്ന കപ്പ... കൃഷിയിലൂടെ മാഷ് അടിവരയിടുന്ന സന്ദേശം , അദ്ധ്വാനശീലര്‍ക്ക് അന്നത്തിനൊരിയ്ക്കലും മുട്ടുണ്ടാവുകയില്ല എന്നതാണ്...പ്രദീപ് മാഷുടെ കൃഷിമാതൃകയ്ക്ക് അഭിവാദ്യങ്ങള്‍1 അഭിപ്രായം: