വെള്ളിയാഴ്‌ച, ജൂൺ 27, 2014

റഹ്മാന്‍ സ്പോണ്‍സര്‍ ചെയ്ത മരങ്ങള്‍‌

 
-->കൂറ്റനാട്, തൃത്താല റോഡില്‍ അമാന ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉടമയായ റഹ്മാന്‍ ( അബ്ദുറഹ്മാന്‍ , ചങ്ങരത്തുവളപ്പില്‍ കോടനാട് ) തന്റെ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നില്‍ തണല്‍ മരങ്ങള്‍ നടുന്നു.. കൂറ്റനാട്ടെ മരം നടല്‍ - സംരക്ഷണ സംഘടനയായ ജനകീയ കൂട്ടായ്മയാണ് മരത്തൈകളുടെ സംരക്ഷണം ഏറ്റെടുത്തിട്ടുള്ളത്.... സാധാരണയില്‍ നിന്നും വിഭിന്നമായി തന്റെ കെട്ടിടത്തിന്റെ മുന്നില്‍ മരം നടാന്‍ മുന്നിട്ടിറങ്ങിയ അബ്ദുറഹ്മാന് ജനകീയ കൂട്ടായ്മയുടെ അഭിനന്ദനങ്ങള്‍... ഈ കെട്ടിടത്തില്‍ ഹോട്ടല്‍ നടത്തുന്ന ( ഗുരുജി ഹോട്ടല്‍ ) രവിയേട്ടനും വൃക്ഷസംരക്ഷണത്തില്‍ സജീവമായി മുന്നിലുണ്ട്


1 അഭിപ്രായം: