ചൊവ്വാഴ്ച, ജൂൺ 17, 2014

ഫ്ലക്സ് ഭ്രമക്കാരോട്


ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ടീമുകള്‍ തോറ്റുമടങ്ങുമ്പോള്‍ നിങ്ങള്‍ വഴിയരുകില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ കീറിനശിപ്പിയ്ക്കരുത്...അത് ഭദ്രമായി താഴെയിറക്കി പട്ടിക വേര്‍തിരിച്ചെടുക്കുക,ഫ്ലക്സിന് കേടുപാട് സംഭവിയ്ക്കാതെ ഊരിയെടുക്കുക... കോഴിക്കൂട് ,ആട്ടിന്‍കൂട്,വിറക്പുര എന്നിവ റിപ്പയര്‍ ചെയ്യാനും മേയാനും ഇത് ഉപയോഗിയ്ക്കാം... നിങ്ങളുടെ ചുറ്റുവട്ടത്തുള്ള ഏതെങ്കിലും ചെറിയ വീടുകളില്‍ ഇതിന് ആവശ്യക്കാരുണ്ടോ എന്നത് ഇപ്പഴേ കണ്ടുവെച്ചേക്കുക...
( by shino jacob koottanad )


3 അഭിപ്രായങ്ങൾ:

  1. നല്ലത്.പരിസരവും വൃത്തികെടാവില്ല

    മറുപടിഇല്ലാതാക്കൂ
  2. അങ്ങനെയെങ്കിലും പ്രയോജനമുണ്ടാകട്ടെ

    മറുപടിഇല്ലാതാക്കൂ
  3. ഇത് പോലുള്ള ചിന്തകൾ പങ്കു വയ്ക്കുന്നത് എത്ര നല്ലതാണ്. അത് പ്രാവർത്തികമാക്കുക എന്നതാണ് പ്രകൃതിയെ സ്നേഹിയ്ക്കുന്ന, സഹജീവികളോട് കരുണ കാണിയ്ക്കുന്ന ഓരോ പൗരനും തന്നാലാവും വിധം ചെയ്യേണ്ടത്!

    മറുപടിഇല്ലാതാക്കൂ