ഞായറാഴ്‌ച, മേയ് 25, 2014

കൂറ്റനാട്ടെ കൈക്കോട്ട് മേക്കര്‍കൂറ്റനാട് സെന്ററില്‍ തൃത്താല റോഡിന് ഓരത്തായുള്ള കുട്ടേട്ടന്റെ പണിശാല ഒരു കാര്‍ഷിക പിന്തുണ കേന്ദ്രമാണ് . അതായത് കൃഷിപ്പണിയ്ക്കുപയോഗിയ്ക്കുന്ന പ്രധാന ആയുധമായ കൈക്കോട്ടിന്റെ തായ ഇവിടെ നിര്‍മ്മിയ്ക്കുന്നു...അച്ഛന്‍ പ്രസിദ്ധനായിരുന്ന ആശാരി അയ്യപ്പനില്‍ നിന്നും പകര്‍ന്നുകിട്ടിയ തൊഴില്‍ മികവ് ഒരു നാടിന്റെ കാര്‍ഷിക മികവിന് പിന്തുണയേകുന്നു...
കാഞ്ഞിര മരത്തിന്റെ തടിയില്‍ നിന്നും നിര്‍മ്മിച്ചെടുക്കുന്ന കൈക്കോട്ടിന്റെ തായ 250 രൂപയ്ക്കാണ് വില്‍ക്കുന്നത്... ആവശ്യക്കാര്‍ കൈക്കോട്ടുമായി ചെന്നാല്‍ കുട്ടേട്ടന്‍ തായ ഫിറ്റുചെയ്ത് കൊടുക്കം...
കുട്ടേട്ടന്റെ നമ്പര്‍ 9846 780889
1 അഭിപ്രായം: