ശനിയാഴ്‌ച, മേയ് 03, 2014

ട്രാക്ടറും പക്ഷികളും


-->
പൊടിവിത നടത്താനായി ട്രാക്ടര്‍ പൂട്ടുമ്പോള്‍ ഭക്ഷണം തേടിയെത്തിയ പക്ഷികള്‍... ട്രാക്ടര്‍ മണ്ണിളക്കുമ്പോള്‍ ഒളിയിടം വിട്ട് പുറത്തുവരുന്ന പ്രാണികളും ചെറുജീവികളുമാണ് പക്ഷികള്‍ക്ക് ഭക്ഷണമായി മാറുന്നത്... കൂറ്റനാട് , കോമംഗലത്തുനിന്നുള്ള കാഴ്ച ( പക്ഷി ഇനങ്ങള്‍ - കാലിമുണ്ടി - cattle egret, ചേരാകൊക്കന്‍ asian open bill stork )അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ