ശനിയാഴ്‌ച, ഏപ്രിൽ 19, 2014

പൊടിപ്പൂട്ട്

വിഷുവിനോടനുബന്ധിച്ച് ലഭിച്ച വേനല്‍മഴയില്‍ നെല്‍വയലുകള്‍ രണ്ടുചാല്‍ പൂട്ടി വരുന്ന കൃഷിസീസണിലേയ്ക്കുള്ള തയ്യാറെടുപ്പ് നടക്കുന്നു...കൂറ്റനാട് കോമംഗലത്തുനിന്നുള്ള കാഴ്ച...
1 അഭിപ്രായം: