തിങ്കളാഴ്‌ച, ഏപ്രിൽ 14, 2014

വേനല്‍ പച്ചക്കറി


കൊയ്ത്തുകഴിഞ്ഞ നെല്‍വയലില്‍ വിഷുവിന് മുന്നോടിയായി നടന്ന പച്ചക്കറി കൃഷിയുടെ വിവിധ ദശകളിലുള്ള ചിത്രങ്ങള്‍... കൂറ്റനാട് കോമംഗലത്തുനിന്നുള്ള കാഴ്ച...( പാലക്കാട് ജില്ല )

2 അഭിപ്രായങ്ങൾ:

  1. .... പാടവും പച്ചക്കറികളും കണ്ടപ്പോള്‍ വിഷുക്കണിപോലെ മനസ്സിലൊരു കുളിര്‍മ്മ..

    മറുപടിഇല്ലാതാക്കൂ
  2. അതെ. മുഹമ്മദിക്ക പറഞ്ഞു. കാണുമ്പോൾ വിഷുക്കണി പോലെ മനസ്സിലൊരു കുളിർമ്മ.

    മറുപടിഇല്ലാതാക്കൂ