ബുധനാഴ്‌ച, ഏപ്രിൽ 16, 2014

കടല്‍ കാണുന്ന കുട്ടികള്‍

മദ്ധ്യവേനല്‍ അവധിക്കാലം ...പത്തുമാസത്തെ പഠനകാലത്തിന് ശേഷം കുട്ടികള്‍ക്ക് അനുവദിച്ച വിനോദകാലം...പക്ഷേ പല രക്ഷിതാക്കളും കുട്ടികളുടെ അവധിക്കാലം ട്യൂഷന്‍ ,സ്പെഷ്യല്‍ കോച്ചിംഗ് എന്നീ പേരുകളില്‍  കവര്‍ന്നെടുക്കുന്നു...യഥാര്‍ത്ഥത്തില്‍ രണ്ട് മാസം കുട്ടികള്‍ക്ക് മനസ്സിനാണ് വിശ്രമം കിട്ടുന്നത്..ആയത് അവരെ ശക്തിപ്പെടുത്തും... രണ്ട് മാസം പഠനഭാരമില്ലാതെ , മറ്റൊരു ചിന്തയുമില്ലാതെ കളിച്ചുനടക്കുന്നതിലൂടെ കുട്ടികള്‍ മാനസികമായിക്കൂടി വളരുന്നു...ഇവിടെയിതാ അവധിക്കാലത്ത് കടല്‍ത്തീരത്ത് എത്തിയ കുറച്ച് കുട്ടികള്‍...
2 അഭിപ്രായങ്ങൾ: