ശനിയാഴ്‌ച, ഏപ്രിൽ 12, 2014

മരം വരുന്ന വഴി

 
ഉപേക്ഷിയ്ക്കപ്പെട്ട് കിടന്നിരുന്ന കെട്ടിടത്തിന്‍ മുകളില്‍ മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നു...കാലങ്ങളായി ആരുടേയും ശല്യമില്ലാത്തതിനാല്‍ മരങ്ങള്‍ വന്‍മരങ്ങളായിരിയ്ക്കുന്നു...ഭൂമി ഒരിയ്ക്കലും നഗ്നമായി കിടക്കാന്‍ ഇഷ്ടപ്പെടുന്നില്ല ,പച്ചപ്പിന്റെ ഒരു ആവരണം എപ്പോഴും അതിന്‍മേല്‍ ഉണ്ടായിരിയ്ക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കാഴ്ച...

4 അഭിപ്രായങ്ങൾ: