തിങ്കളാഴ്‌ച, ഡിസംബർ 09, 2013

ഉപ്പിലിട്ടതുമായി ഹംസ എത്തി....
നാവില്‍ വെള്ളം ഊറിയ്ക്കുന്ന വിഭവങ്ങളുമായി പട്ടാമ്പി കൊണ്ടൂര്‍ക്കരക്കാരന്‍ ഹംസ സഞ്ചരിയ്ക്കുന്നു.. അഞ്ചുരൂപ വിലയ്ക്കുള്ള വിഭവങ്ങള്‍ ആളുകള്‍ വീണ്ടും വീണ്ടും വാങ്ങിക്കഴിയ്ക്കുന്നു...തൊട്ടടുത്ത് ഐസ്ക്രീം കച്ചവടക്കാര്‍ വെറുതേ ഇരിയ്ക്കുമ്പോഴാണ് ഹംസാക്കയുടെ ഈ പൊരിഞ്ഞ കച്ചവടം...ഹംസാക്കയുടെ കുറച്ചു നിമിഷങ്ങള്‍....


2 അഭിപ്രായങ്ങൾ: