ഞായറാഴ്‌ച, ഡിസംബർ 22, 2013

കന്യാസ്ത്രീകൊക്കും ഷണ്‍മുഖേട്ടനും...


-->
അവശനിലയില്‍ കൂറ്റനാട് ജനകീയകൂട്ടായ്മാ പ്രവര്‍ത്തകര്‍ കണ്ടെത്തിയ പക്ഷിയ്ക്ക് വനംവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പരിചരണം നല്‍കുന്ന ഷണ്‍മുഖേട്ടന്‍...
( പക്ഷിയുടെ വിവിധ പേരുകള്‍.. കന്യാസ്ത്രീകൊക്ക് . കരുവാരക്കുരു, പാണ്ട്യാലന്‍കുരു ,woolly necked stork old name white necked stork …scientific name : ciconia episcopus )

ഷണ്‍മുഖേട്ടനെപ്പറ്റി കൂടുതല്‍ ..

വൃക്ഷസ്നേഹിയായ ഷണ്‍മുഖേട്ടന്‍   http://harithachintha.blogspot.in/2010/04/blog-post_27.html


2 അഭിപ്രായങ്ങൾ:

  1. നന്മയുള്ളവര്‍ക്കെ ഇതുപോലെയുള്ള സല്‍കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ കഴിയുകയുള്ളൂ .മനസ്സിന് വളരെയധികം കുളിര്‍മ്മ ഏകിയ ചിത്രങ്ങളും വാര്‍ത്തയും ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ