ഞായറാഴ്‌ച, ഡിസംബർ 08, 2013

മുങ്ങിക്കുളിയ്ക്കുന്നവര്‍...


മുങ്ങിക്കുളിയ്ക്കുവാന്‍ അവസരം കിട്ടുക എന്നത് ഇന്നത്തെ തലമുറയ്ക്ക് അത്ര എളുപ്പമല്ല …. പല കുളങ്ങളും കുളിയ്ക്കാന്‍ ആളില്ലാതെ നാശത്തിന്റെ വക്കിലുമാണ്... ഇവിടെ മുങ്ങിക്കുളിയ്ക്കുന്ന രണ്ടാളുകള്‍ … സീറോ ബജറ്റ് ( നേച്ചുറല്‍ ) സ്പിരിച്ച്വല്‍ ഫാമിംഗ് പ്രചാരകന്‍ ഹിലാലും , കൂറ്റനാട് ( വാവനൂര്‍ ) അഷ്ടാംഗം ആയുര്‍വ്വേദ ചികിത്സാലയത്തിന്റെ സെക്രട്ടറി ഉണ്ണി മങ്ങാട്ടും...


ഹിലാലും മമ്മൂട്ടിയും


പാടത്ത് ഞാറുനടാന്‍ മമ്മൂട്ടി എത്തി( വാര്‍ത്ത )http://www.mathrubhumi.com/story.php?id=376924
ഹിലാലും ശ്രീനിവാസനും  ( വാര്‍ത്ത ) http://www.mathrubhumi.com/agriculture/story-404507.html

മംഗളം വാര്‍ത്ത  http://www.mangalam.com/mangalam-varika/125358

1 അഭിപ്രായം: