വെള്ളിയാഴ്‌ച, ഡിസംബർ 20, 2013

ഡിസംബര്‍ മഞ്ഞ്


ഡിസംബറിലെ മഞ്ഞണിഞ്ഞ ഒരു പ്രഭാതം.... കൂറ്റനാട് കോമംഗലത്തുനിന്നുള്ള കാഴ്ച.... അടുത്തകാലത്തൊന്നും ഇവിടെ ഇത്ര കനത്തില്‍ മഞ്ഞ് വീഴ്ചയുണ്ടായിട്ടില്ല ...രാത്രിയില്‍ നല്ല തണുപ്പുണ്ട്...മൂന്നാറിലാണെങ്കില്‍ മൈനസ് 2 താപനില രേഖപ്പെടുത്തുകയുണ്ടായി...


4 അഭിപ്രായങ്ങൾ: