വ്യാഴാഴ്‌ച, ഡിസംബർ 19, 2013

വെള്ളം കുടിയ്ക്കുന്ന തഹസില്‍ദാര്‍....


ഒറ്റപ്പാലം താലൂക്കിലെ തിരുമിറ്റക്കോട് 2 വില്ലേജ് ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് ദാഹമകറ്റാനായി സ്ഥാപിച്ച മണ്‍പാത്രത്തില്‍നിന്നും തണുത്തവെള്ളം കുടിയ്ക്കുന്ന ഒറ്റപ്പാലം തഹസില്‍ദാര്‍ ശ്രീ വിശ്വനാഥനും ഹെഡ്ക്വാര്‍ട്ടേഴ് സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ശ്രീ പിപി ജയരാജനും

   തൊട്ടുമുന്‍പത്തെ പോസ്റ്റില്‍ നിന്നും -
 വെള്ളം കുടിപ്പിയ്ക്കുന്ന സ്ഥലം - http://harithachintha.blogspot.in/2013/12/blog-post_10.html
വേനല്‍ തുടങ്ങിക്കഴിഞ്ഞു... ഉച്ചച്ചൂടില്‍ പൊള്ളുന്ന ടാര്‍ റോഡിലൂടെ പോകുന്നവര്‍ക്ക് ദാഹമകറ്റാന്‍ ഒരിടം... കറുകപുത്തൂര്‍ - ചാത്തന്നൂര്‍ റോഡിലുള്ള തിരുമിറ്റക്കോട് 2 വില്ലേജ് ഓഫീസിനുമുന്നിലുള്ള മണ്‍കൂജയില്‍ ദാഹിയ്ക്കുന്നവരെ കാത്തിരിയ്ക്കുന്നത് ശുദ്ധമായ തണുത്തവെള്ളമാണ്... കഴിഞ്ഞ വേനലില്‍ മുഴുവന്‍ ദിവസവും യാത്രക്കാര്‍ക്ക് കുടിവെള്ളം കൊടുത്ത വില്ലേജ് ഓഫീസ് സ്റ്റാഫ് ഇക്കൊല്ലവും മുഴുവന്‍ ദിവസവും കുടിവെള്ളം കൊടുക്കാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്.

6 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2013, ഡിസംബർ 20 5:16 PM

    Hooo.. ithoru sambhavam thannea!!!!!!!!! Keralathil thannea ano ithu nadannathu?

    മറുപടിഇല്ലാതാക്കൂ
  2. manpathram nirmmichu jeevikkunna kure pavangal....avideyundu...harithachinthayude peril avarkku mannu nishedichavar.....ishtika kalangalkkuvendi.....vayalukale illathakkiyavar.....ivararude vargathinu mankudathile vellathinte ruchi ariyan avasaram nalkiya village jeevanakkarkku orayiram ashamsakal.......manpathra nirmmana thozhilalikalkku vendi...avarude kudumbathinuvendi....oru samskaram nilanirthan vendi....enthenkilum cheyyan kazhiyumenkil.........namukku alochikkam .....pravarthikkam....

    മറുപടിഇല്ലാതാക്കൂ