വെള്ളിയാഴ്‌ച, ഡിസംബർ 06, 2013

തണല്‍മരച്ചുവട്ടിലെ സ്കൂള്‍ അസംബ്ലി


കൂറ്റനാട് ,  വട്ടേനാട്  ( പാലക്കാട് ജില്ല ) ഗവണ്‍മെന്റ് എല്‍ പി സ്കൂളില്‍ അഞ്ച് വര്‍ഷം മുന്‍പ് ഞാന്‍ നട്ട പേരാല്‍മരം ഇപ്പോള്‍ തണല്‍ നല്‍കാന്‍ പാകത്തിന് വളര്‍ന്നിരിയ്ക്കുന്നു....ആ തണല്‍മരച്ചുവട്ടിലെ സ്കൂള്‍ അസംബ്ലി

മരം നട്ടപ്പോള്‍ എടുത്ത ചിത്രങ്ങള്‍...
2 അഭിപ്രായങ്ങൾ:

  1. അസംബ്ലി കണ്ടപ്പോള്‍ സ്കൂള്‍കാലം ഓര്‍മ്മ വന്നു

    മറുപടിഇല്ലാതാക്കൂ
  2. അടുത്ത ദിവസം പത്രത്തില്‍ ഏതോ സ്കൂളില്‍ ഇലകള്‍ വീഴുന്നു എന്ന കാരണം പറഞ്ഞു സ്കൂള്‍ അധികാരികള്‍ തണല്‍ മരം മുറിച്ചു മാറ്റിയതും വായിച്ചു....

    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ