ബുധനാഴ്‌ച, ഓഗസ്റ്റ് 26, 2009

പച്ചിലപ്പെരുമാള്‍

ഒരിക്കല്‍ സൈലന്റ് വാലിയിലേക്കുള്ള യാത്രയിലാണ് പച്ചിലപ്പെരുമാള്‍ എന്ന ജീവിയെ കാണാനിടയായത് . പച്ച ഇലയുടെ രൂപത്തില്‍ ചിറകുകളുള്ള ഈ ജീവിയെ ഇലകള്‍ക്കിടയില്‍ നിന്നും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ് ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ തന്റെ. രൂപം ഈ ജീവിയെ വളരെയേറെ സഹായിക്കുന്നുണ്ട് . തങ്ങളുടെ കര്‍മ്മം കൊണ്ട് പ്രകൃതിയെ നോവിക്കാതെ ജീവിക്കാന്‍ മറ്റു ജീവികള്‍ക്കാവുന്നുണ്ട് . എന്നാല്‍ എല്ലാം തികഞ്ഞവനെന്ന് അഹങ്കരിക്കുന്ന മനുഷ്യന്‍ എന്നാണ് നന്നാവുക

3 അഭിപ്രായങ്ങൾ:

  1. തിരുവനന്തപുരം ഭാഗത്തൊക്കെ ഇതിനെ(phyllium bioculatum‌) "ഇലപ്രാണി" എന്നാണു വിളിക്കാറ്‌.

    ഇലപ്രാണികള്‍ ജീവിക്കുന്ന ഫോസിലുകള്‍ ആണ്‌, കഴിഞ്ഞ അഞ്ചു കോടി വര്‍ഷങ്ങളായി ഇവര്‍ക്ക് കാര്യമായ പരിണാമ വ്യതിയാനം വന്നിട്ടില്ല. അത്രയും പെര്‍ഫക്റ്റ് ആണ്‌ അവറ്റയുടെ ആദ്യ കാല പരിണാമം എന്നു വേണമെങ്കില്‍ പറയാം.

    ഷിനുവിന്റെ ബ്ലോഗ് ഇന്നാണ്‌ കണ്ടത്. വളരെ നന്നാവുന്നുണ്ട് പോസ്റ്റുകള്‍.

    മറുപടിഇല്ലാതാക്കൂ
  2. Thangalude e mail id kku vendi google search
    cheythappol aanu ithu kandathu.
    Thangalude udyamangal vijayikkatte!
    Shajahan Pattambi(malayalamnet@gmail.com)
    Ph. 9744400110

    മറുപടിഇല്ലാതാക്കൂ