തിങ്കളാഴ്‌ച, ഡിസംബർ 01, 2014

ഞാറ് നടുന്നവര്‍


കൂറ്റനാട് കോമംഗലം ചെട്ടിയാരത്ത് ജയപ്രകാശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്... ഇദ്ദേഹം ഭാര തീയ ചിക്ത്സാവകുപ്പില്‍ ക്ലര്‍ക്കാണ്... സര്‍ക്കാര്‍ ജോലിയുടെ ഇടവേളയില്‍ തന്റെ കുടുംബം നടത്തുന്ന നെല്‍കൃഷിയിലും ജയപ്രകാശ് സജീവമാണ്... ഇവിടെ നെല്‍വയലില്‍ ജയപ്രകാശും മാതാപിതാക്കളും സഹോദരന്‍ പുഷ്പഹാസനും പുഷ്പഹാസന്റെ നാലുവയസ്സുള്ള  മകള്‍ അര്‍ച്ചനയുംചേര്‍ന്ന് ഞാറ് നടുന്നു...കുറച്ചുനേരം കൃഷിക്കുടുംബമായ ഇവര്‍ക്കൊപ്പം ഞാനും കൂടി ( jayaprakas mob 94 46 47 85 80 )
green salute to great agri family

4 അഭിപ്രായങ്ങൾ:

 1. നെല്ലോര്‍മ്മകള്‍......
  സന്തോഷം തോന്നി
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. Jp എന്റെ നല്ല ഒരു ഫ്രണ്ട് ആണ്. ഒരു നല്ല മനസ്സിന്റെ ഉടമയിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ് താങ്കൾ പറഞ്ഞത്
  നല്ല മനസ്സിലെ നാമ്പുകൾ പൊട്ടു
  നല്ല നാമ്പിൽ കതിരും.
  പതിരില്ലാതെ കൊയ്യട്ടെ
  പത്തായം നിറയട്ടെ.
  ആശംസകൾ !

  മറുപടിഇല്ലാതാക്കൂ