ബുധനാഴ്‌ച, ഡിസംബർ 03, 2014

വീട്ടിലുണ്ടാക്കിയ തോരന്‍


ഉച്ചഭക്ഷണത്തിന് വീട്ടിലുണ്ടാക്കിയ തോരന്‍ വീട്ടുവളപ്പില്‍ വിളഞ്ഞതുതന്നെ ....കഴിഞ്ഞ വേനല്‍ക്കാലത്ത് നട്ടുപിടിപ്പിച്ച പപ്പായ ഇപ്പോള്‍ ഫലം തരാന്‍ തുടങ്ങിയിരിയ്ക്കുന്നു... തോരന്‍ , ചിത്രങ്ങളിലൂടെ...
3 അഭിപ്രായങ്ങൾ: