തിങ്കളാഴ്‌ച, ഡിസംബർ 08, 2014

നമ്മുടെ കണിക്കൊന്ന പൂവിട്ടു...


കൂറ്റനാട് - പട്ടാമ്പി റോഡില്‍ 110 കെ വി സബ്സ്റ്റേഷനുമുന്നില്‍ റോഡ് പുറമ്പോക്കില്‍ നട്ടുപിടിപ്പിച്ച കണിക്കൊന്ന ആദ്യമായി പൂവിട്ടു...കാലാവസ്ഥാ വ്യതിയാനമോ എന്തോ മേട മാസത്തില്‍ പൂവിടേണ്ട മരം കുറച്ച് നേരത്തേയാണ് പൂവിട്ടിട്ടുള്ളത്.
1 അഭിപ്രായം: