ബുധനാഴ്‌ച, സെപ്റ്റംബർ 03, 2014

പപ്പായ നടുന്നവര്‍


ഴമായും പച്ചക്കറിയായും ഉപയോഗിയ്ക്കാവുന്ന മികച്ച വിളയായ പപ്പായ (ഓമക്കായ – കര്‍മ്മോസും കായ – കപ്പളങ്ങ ) നാം വ്യാപകമായി ഉപയോഗിയ്ക്കുകയാണെങ്കില്‍ അന്യസംസ്ഥാനത്തുനിന്നുള്ള പച്ചക്കറി ലോറികളുടെ എണ്ണം കുറയ്ക്കാന്‍ കഴിയും...വിഷവസ്തുക്കള്‍ നമ്മുടെ ശരീരത്തിലെത്തുന്നതും തടയാന്‍ കഴിയും.... തീവ്രമായ പരിചരണ മുറകള്‍ ആവശ്യമില്ല എന്നത് പപ്പായകൃഷിയുടെ പ്ലസ്സ് പോയിന്റായി കാണുന്നു... ഇന്നുതന്നെ ഒരു പപ്പായ നടൂ....
( ചിത്രത്തില്‍ പപ്പായ നടുന്ന ആദിത്യനും അതുല്‍ കൃഷ്ണനും 4 സി - ജി .എല്‍ .പി .സ്കൂള്‍ വട്ടേനാട് )

2 അഭിപ്രായങ്ങൾ: