വെള്ളിയാഴ്‌ച, സെപ്റ്റംബർ 26, 2014

ചെളിവണ്ടി


-->
ഈ ചെളിയില്‍ നിന്നും വിളയുന്ന ചോറുണ്ടതുകൊണ്ട് നമുക്ക് ചെളിയ്ക്കെതിരേ സംസാരിയ്ക്കാനുള്ള ശക്തി ലഭിച്ചു.... നിയോഗം പോലെ ചെളിവണ്ടിയും വണ്ടിക്കാരനും ഓടുകതന്നെയാണ്... 


2 അഭിപ്രായങ്ങൾ:

  1. യന്ത്രങ്ങള്‍ മനുഷ്യസഹായത്തിന്!

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2014, നവംബർ 19 3:45 PM

    ഇതിനു പുറകെ കൊക്കുകളുടെ ഒരു ആരവമുണ്ട്... മനോഹരമായ കാഴ്ചയാണത്.!!

    മറുപടിഇല്ലാതാക്കൂ