തിങ്കളാഴ്‌ച, സെപ്റ്റംബർ 15, 2014

കോമംഗലത്തെത്തിയ അതിഥി

ചെമ്പന്‍ ഐബിസ് - glossy ibis ( plegadis falcinellus )
മൂന്നുഭാഗവും നെല്‍വയലുകളാല്‍ ചുറ്റപ്പെട്ട കൂറ്റനാട്ടെ കോമംഗലം പ്രദേശത്ത് ജലപ്പക്ഷിയായ ചെമ്പന്‍ ഐബിസിനെ ആദ്യമായി ഈ വര്‍ഷം കണ്ടെത്തി... കോള്‍നിലങ്ങളിലും മറ്റും കാണപ്പെടാറുള്ള ചെമ്പന്‍ ഐബിസിനെ കഴിഞ്ഞ വര്‍ഷം തൃത്താല ഭാഗത്ത് കണ്ടിരുന്നു....

to read more - http://en.wikipedia.org/wiki/Glossy_ibis

1 അഭിപ്രായം: