ഞായറാഴ്‌ച, മാർച്ച് 24, 2013

കല്ലടിക്കോടന്‍ മലനിരകള്‍

  ഒറ്റപ്പാലം - പാലക്കാട് സംസ്ഥാനപാതയിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ റോഡിന് വടക്ക് ഭാഗത്ത് ദൂരെയായി  കാണുന്ന കല്ലടിക്കോടന്‍ മലനിരകള്‍


1 അഭിപ്രായം:

 1. അജ്ഞാതന്‍2013, മാർച്ച് 25 8:52 PM  കാലത്തിനപ്പുറത്തിപ്പുറത്തുള്ളതാം
  ലോകങ്ങളത്രയു കാണാം,
  കല്ലടിക്കോടന്റെ തോളത്തിരുന്നാൽ,
  കണ്ണകക്കണ്ണും തുറന്നാൽ.

  കല്ലടിക്കോടന്റെ ഘനശ്യാമഗാംഭീര്യം കാണാൻ, പാലക്കാട്‌- മണ്ണാർക്കാട്‌ റൂട്ടിൽ യാത്ര ചെയ്യണം. മഴ നനഞ്ഞ വെയിൽ തുണ്ടുകൾ മണ്ണിൽ ഉണക്കാനിടുന്ന കാലത്ത്‌ വരിക...................... സ്വാഗതം.

  മറുപടിഇല്ലാതാക്കൂ