ഞായറാഴ്‌ച, മാർച്ച് 24, 2013

മരുഭൂമിയിലെ റോഡ്

ഈ ചിത്രം ഫേസ്ബുക്കില്‍ കണ്ടതാണ്.മരുഭൂമിയിലൂടെ വമ്പന്‍ റോഡ് നിര്‍മ്മിച്ചപ്പോള്‍ ആ നാട്ടിലെ വിവേകശാലികളായ ഭരണാധികാരികള്‍ ഒരു തണല്‍മരം നിന്നിരുന്നതിനെ മാനിച്ചുകൊണ്ട് റോഡ് ദിശമാറ്റി... ആ വിവേകശാലികളെ നമിയ്ക്കുന്നു

2 അഭിപ്രായങ്ങൾ: