ശനിയാഴ്‌ച, മാർച്ച് 23, 2013

പച്ച റോഡ്

ബ്രസീലിലെ Porto Alegre, എന്ന പട്ടണത്തിലെ തണലുള്ള ഒരു റോഡ്... റബറൈസ്ഡ് റോഡ് എന്ന് പറഞ്ഞ് ആവേശം കൊള്ളുന്ന നമ്മുടെ വികസനക്കാര്‍ ഇതുകൂടി ഒന്നുമനസ്സിലാക്കണം....വികസനം ഇങ്ങനേയും ആകാം എന്ന്...


1 അഭിപ്രായം: