വെള്ളിയാഴ്‌ച, ജനുവരി 01, 2010

ഉറപ്പുവരുത്തപ്പെട്ട രാസവളം .....


2010 ജനുവരി 1

പുതുവര്‍ഷപ്പുലരിയില്‍ പത്രം തുറന്നപ്പോള്‍ കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ പരസ്യങ്ങള്‍ നിരവധി.....

അതില്‍ കേന്ദ്ര രാസവളം മന്ത്രാലയത്തിന്‍റെ പരസ്യം ഇപ്രകാരം.......

ഇന്‍ഡ്യാ ഗവണ്‍മെന്‍റ് മുന്‍വര്‍ഷത്തേപ്പോലെ ഈ വര്‍ഷവും രാസവള ലഭ്യത ഉറപ്പുവരുത്തുന്നതാണ്.......

ഇനി കീടനാശിനി- വിഷം ലഭ്യത ഉറപ്പുവരുത്തുമായിരിയ്ക്കാം....., അത്യുല്‍പ്പാദന വിത്തുകളും അന്തകവിത്തുകളും ജനിതകമാറ്റം വരുത്തിയ വിത്തുകളും ഉറപ്പുവരുത്താം....

എല്ലാം ഉറപ്പുവരുത്തപ്പെട്ട കര്‍ഷകന്‍ പകച്ചു നില്‍ക്കുംപോള്‍.......

ആത്മഹത്യ ചെയ്താല്‍ ലക്ഷങ്ങള്‍ കൂടി ഉറപ്പുവരുത്തപ്പെടാം......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ