ചൊവ്വാഴ്ച, ഫെബ്രുവരി 04, 2014

എന്റെ ചീരകൃഷി

എന്റെ വീട്ടിലെ ചീരകൃഷി.... വളമായി  നല്‍കുന്നത്  ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള സ്ലറി മാത്രം







വ്യാഴാഴ്‌ച, ജനുവരി 30, 2014

നെല്‍കൃഷി വിളവെടുപ്പ്

കൂറ്റനാട് കോമംഗലം പാടശേഖരത്തില്‍ നടന്ന നെല്‍കൃഷി വിളവെടുപ്പ് , ചിത്രങ്ങളിലൂടെ....



















ബുധനാഴ്‌ച, ജനുവരി 29, 2014

പാറാന്‍ - flying squirrel


കൂറ്റനാട് കോമംഗലം പ്രദേശത്ത് കണ്ട പാറാന്‍ എന്ന ജീവിയുടെ ജഡം... ഞാന്‍ ഈ ജീവിയെ ആദ്യമായാണ് ഇവിടെ കാണുന്നത്... പറക്കുംഅണ്ണാന്‍ എന്നും പേരുള്ള ഇവന്‍ രാത്രി സഞ്ചാരത്തിനിടയില്‍കരണ്ട് കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീണതാണ്
http://en.wikipedia.org/wiki/Flying_squirrel
 http://ml.wikipedia.org/wiki/പാറാൻ   
http://en.wikipedia.org/wiki/Indian_giant_flying_squirrel





















ഞായറാഴ്‌ച, ഡിസംബർ 22, 2013

കന്യാസ്ത്രീകൊക്കും ഷണ്‍മുഖേട്ടനും...


-->
അവശനിലയില്‍ കൂറ്റനാട് ജനകീയകൂട്ടായ്മാ പ്രവര്‍ത്തകര്‍ കണ്ടെത്തിയ പക്ഷിയ്ക്ക് വനംവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പരിചരണം നല്‍കുന്ന ഷണ്‍മുഖേട്ടന്‍...
( പക്ഷിയുടെ വിവിധ പേരുകള്‍.. കന്യാസ്ത്രീകൊക്ക് . കരുവാരക്കുരു, പാണ്ട്യാലന്‍കുരു ,woolly necked stork old name white necked stork …scientific name : ciconia episcopus )

ഷണ്‍മുഖേട്ടനെപ്പറ്റി കൂടുതല്‍ ..

വൃക്ഷസ്നേഹിയായ ഷണ്‍മുഖേട്ടന്‍   http://harithachintha.blogspot.in/2010/04/blog-post_27.html