വ്യാഴാഴ്‌ച, ഫെബ്രുവരി 05, 2015

മരത്തെ സംരക്ഷിച്ചവര്‍


റോഡ് നിര്‍മ്മിച്ചപ്പോള്‍ മുന്നില്‍പ്പെട്ട മരത്തെ സംരക്ഷിച്ചുനിര്‍ത്താന്‍ ഒരു മനസ്സുണ്ടായാല്‍ മാത്രം മതി... മനസ്സില്‍ പച്ചപ്പുള്ളവരുടെ നാട്ടില്‍ റോഡിന് അരുകില്‍ മാത്രമല്ല നടുവിലും മരം വളരും... തമിഴ് നാട്ടിലെ ആനക്കട്ടി - മേട്ടുപ്പാളയം റൂട്ടില്‍ നിന്നുള്ള കാഴ്ച..


3 അഭിപ്രായങ്ങൾ:

  1. കേരളത്തിലായിരുന്നെങ്കിൽ ഈ മരത്തിലായിരിക്കും ഏറ്റവും കൂടുത്തൽ വാഹനങ്ങളിടിച്ച് അപകടങ്ങളുണ്ടാകുക ....

    മറുപടിഇല്ലാതാക്കൂ
  2. കേരളത്തിൽ ആയിരുന്നെങ്കിൽ ഈ മരം അവിടെ കാണില്ലല്ലൊ!!!!!

    മറുപടിഇല്ലാതാക്കൂ