ബുധനാഴ്‌ച, ഫെബ്രുവരി 25, 2015

പച്ചക്കറി മുറ്റം

വീട്ടുമുറ്റത്ത് ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലുമായി  ജൈവരീതിയില്‍   വളര്‍ത്തിയെടുത്ത പച്ചക്കറി വിളവെടുത്തപ്പോള്‍ .....
.

2 അഭിപ്രായങ്ങൾ:

  1. ഒരു ആയുർവേദ ഡോക്ടരെന്നിരിക്കെ രോഗികളായി വരുന്നവരോട് പത്ഥ്യമായ സസ്യാഹാരം ഉപദേശിക്കാരുണ്ട്. എന്നാൽ പച്ചക്കറികളിൽ എല്ലാം വിഷമല്ലേ ? എന്നു ചോദിക്കുന്നവരോട് ഒന്നും പറയാൻ കഴിയാറില്ല. അവരെല്ലാം കാണട്ടെ ഈ ബ്ലോഗ്‌....!

    ആശംസകൾ ......

    മറുപടിഇല്ലാതാക്കൂ