തിങ്കളാഴ്‌ച, ഫെബ്രുവരി 02, 2015

ഊട്ടി പോയിന്റ് റോസ്ഗാര്‍ഡന്‍


-->
കൂറ്റനാട്ട് , പട്ടാമ്പി റോഡില്‍ പെട്രോള്‍ ബങ്കിന് സമീപത്തായിസ്ഥിതിചെയ്യുന്ന ഊട്ടിപോയിന്റ്റോസ്ഗാര്‍ഡന്‍എന്നസ്ഥാപനംകഴിഞ്ഞനാലുവര്‍ഷമായിമികച്ചരീതിയില്‍പ്രവര്‍ത്തിച്ചുവരുന്നു...പൂച്ചെടികള്‍,ഫലവൃക്ഷങ്ങള്‍,പച്ചക്കറിയിനങ്ങള്‍,പൂച്ചട്ടികള്‍,വളം,വിത്തുകള്‍,വളര്‍ത്തുപക്ഷികള്‍ തുടങ്ങി ഒരു ഗാര്‍ഡനിലേയ്ക്കാവശ്യമായ മിയ്ക്ക സാധനങ്ങളും ഇവിടെ ലഭിയ്ക്കും....പ്രസാദ് (97 44 670 731 ആറങ്ങോട്ടുകര ) ,ഷാജി ( 980 978 0623 ആലൂര്‍ ) എന്നിവരാണ് കടയുടെ ഉടമസ്ഥര്‍.
           ഇനി ഈ വഴി വരുമ്പോള്‍ ഈ കടയില്‍ ഒന്നുകയറുന്നത് വീട്ടിലെ അടുക്കളത്തോട്ടത്തിനോ പൂന്തോട്ടത്തിനോ ഉപകാരപ്പെട്ടേക്കും
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ