ശനിയാഴ്‌ച, ഓഗസ്റ്റ് 16, 2014

സ്കൂളില്‍ വളര്‍ത്തുന്ന പശു


തനത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായും ജൈവകൃഷി നടപ്പാക്കുന്നതിന്റെ ഭാഗമായും പാലക്കാട് ജില്ലയിലെ ചാത്തന്നൂര്‍ ഹൈസ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഒരു നാടന്‍ പശുവിനെ സംരക്ഷിയ്ക്കുന്നു... കാങ്കയം ഇനത്തില്‍പ്പെട്ട പശുവിനെ സ്കൂളിന് സംഭാവന നല്‍കിയത് നാടന്‍ പശുസംരക്ഷണത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള മോഴിക്കുന്നത്ത് ബ്രഹ്മദത്തനാണ് ... സ്വാതന്ത്ര്യദിനത്തില്‍ നടന്ന ചടങ്ങില്‍ തൃത്താല എം.എല്‍..ശ്രീ വി.‍ടി. ബല്‍റാം , ശ്രീ ബ്രഹ്മദത്തനില്‍ നിന്നും പശുവിനെ ഏറ്റുവാങ്ങി സ്കൂളിന് നല്‍കി.

2 അഭിപ്രായങ്ങൾ:

  1. നന്നായി. പക്ഷെ,കുട്ടികള്‍ സ്കൂള്‍ വിട്ടു വീട്ടില്‍ പോയാലും പശുവിന് നോട്ടം വേണമല്ലോ.അതിനൊക്കെ ഏര്‍പ്പാടാക്കിക്കാണും അല്ലെ.

    മറുപടിഇല്ലാതാക്കൂ