വെള്ളിയാഴ്‌ച, മേയ് 31, 2013

ഒരുമരത്തിനോടും ചെയ്യരുതാത്തത്

പ്ലാസ്റ്റിക് കയറും കമ്പിയും ഉപയോഗിച്ച് മരത്തില്‍ കെട്ടിട്ടാല്‍ കുറച്ചുകാലത്തിന് ശേഷം അത് മരത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു...മനുഷ്യന്‍ മരത്തെ ജീവനില്ലാത്ത ഒരു വസ്തുവായി കാണുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത്...ഇത്തരം പ്രവര്‍ത്തി വലിയ തെറ്റാണ്...ചിത്രങ്ങള്‍ കാണുക..








വെള്ളിയാഴ്‌ച, മേയ് 03, 2013

ഭംഗിയുള്ള സ്കൂളുകള്‍.....

ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ മുഖം മിനുക്കിയിരിയ്ക്കുന്നു... ചൈല്‍ഡ് ഫ്രണ്ട്ലി  സ്കൂള്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് മാറ്റം സംഭവിച്ചിരിയ്ക്കുന്നത്. കുഞ്ഞുങ്ങളെ മാത്രമല്ല മുതിര്‍ന്നവരേയും ഈ മാറ്റം ആകര്‍ഷിയ്ക്കും....ഇതാ തിരുവനന്തപുരത്തുനിന്നുള്ള രണ്ടുസ്കൂളുകളുടെ ചിത്രങ്ങള്‍.....























വ്യാഴാഴ്‌ച, മേയ് 02, 2013

കുപ്പി പൊട്ടിച്ചെറിയുന്നവരോട്...

ഒഴിഞ്ഞസ്ഥലത്തിരുന്ന്മദ്യപിച്ചശേഷംകുപ്പിപൊട്ടിച്ചെറിയുന്നത്ചിലവൃത്തികെട്ടമനുഷ്യരുടെശീലമായിരിയ്ക്കുന്നു...ഇതെന്തുമാത്രം ദ്രോഹകരമാണ്..... ഇത്തരക്കാരെ തടയാന്‍ കഴിഞ്ഞില്ലെങ്കിലും പൊട്ടിച്ചെറിഞ്ഞ കുപ്പിച്ചില്ല് പെറുക്കിമാറ്റാന്‍ നമുക്ക് കഴിയും... ഇവിടെ ആ ജോലി ചെയ്യുന്നത് കുഞ്ഞനാണ്..
. ( ആദിത്യന്‍ എസ് 2 സി - ജി എല്‍ പി എസ് വട്ടേനാട് , കൂറ്റനാട് )







ചൊവ്വാഴ്ച, ഏപ്രിൽ 16, 2013

വഴിയാത്രക്കാര്‍ക്കുള്ള കുടിവെള്ളം

പൊരിവെയിലില്‍ കാല്‍നടയായി യാത്രചെയ്യുന്നവര്‍ക്ക് കുടിവെള്ളം വില്ലേജ് ഓഫീസര്‍ വക... പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് തിരുമിറ്റക്കോട് 2 വില്ലേജ് ഓഫീസ് , കറുകപുത്തൂര്‍










ധോണി വനത്തിലൂടെ

ധോണി വനം -  (ചേനത്ത് നായര്‍ റിസര്‍വ്വ് ഫോറസ്റ്റ് ) പാലക്കാട്