വെള്ളിയാഴ്‌ച, മേയ് 31, 2013

ഒരുമരത്തിനോടും ചെയ്യരുതാത്തത്

പ്ലാസ്റ്റിക് കയറും കമ്പിയും ഉപയോഗിച്ച് മരത്തില്‍ കെട്ടിട്ടാല്‍ കുറച്ചുകാലത്തിന് ശേഷം അത് മരത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു...മനുഷ്യന്‍ മരത്തെ ജീവനില്ലാത്ത ഒരു വസ്തുവായി കാണുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത്...ഇത്തരം പ്രവര്‍ത്തി വലിയ തെറ്റാണ്...ചിത്രങ്ങള്‍ കാണുക..








4 അഭിപ്രായങ്ങൾ:

  1. സസ്യങ്ങള്‍ക്കും ജീവനുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2013, ജൂൺ 24 2:42 AM

    മിക്കയിടത്തും ഇത് കണ്ടിട്ടുണ്ട്, ഒരു ബോധവത്കരണം അത്യാവശ്യമാണു, പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തിൽ...

    മറുപടിഇല്ലാതാക്കൂ