ഞായറാഴ്‌ച, ജൂൺ 23, 2013

ഓട് മേയുന്നവര്‍

നാട്ടിലെ വീടുകളെല്ലാം കോണ്‍ക്രീറ്റായി മാറുമ്പോഴും , ഓടുമേച്ചിലില്‍ വിദഗ്ദ്ധരായ രണ്ടുപേര്‍ നമ്മുടെ നാട്ടിലുള്ള വിവരം അറിയിക്കുന്നു ... ആറങ്ങോട്ടുകരക്കാരായ മണികണ്ഠനും   9048580854   സുരേഷ്ബാബുവും  9946376096     . ഇരുമ്പുകൊണ്ടുള്ള പട്ടികയും കഴുക്കോലും നിര്‍മ്മിച്ച് ( ട്രസ്സ് വര്‍ക്ക് ) പഴയ ഇരട്ടപ്പാത്തി ഓട് ഉപയോഗിച്ച് ഇവര്‍ നടത്തിയ ഒരു വര്‍ക്ക്....

13 അഭിപ്രായങ്ങൾ:

 1. കൊള്ളാം. വിവരങ്ങൾക്ക് നന്ദി

  മറുപടിഇല്ലാതാക്കൂ
 2. ഇത് ചില ഗ്ര്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്നു.. ഹരിത ചിന്തകള്‍ തുടരട്ടെ

  മറുപടിഇല്ലാതാക്കൂ
 3. ഓടിട്ട വീട്
  എന്റെ ബാല്യകൌമാരകാലങ്ങളില്‍ ധനികരുടെ ലക്ഷണമായിരുന്നു അത്

  വീണ്ടും കണ്ടതില്‍ സന്തോഷം

  മറുപടിഇല്ലാതാക്കൂ
 4. കൊള്ളാം ...:)
  .
  .
  .
  .
  അസ്രൂസാശംസകള്‍
  http://asrusworld.blogspot.in/

  മറുപടിഇല്ലാതാക്കൂ
 5. ഈ ഓടിന്റെ പിന്നിൽ എഴുതിയത് കുറേ വായിച്ചിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 6. നല്ല -- അറിവ് നന്ദി .. ഇനിയും കാണാൻ താല്പര്യവുമുണ്ട് :)

  മറുപടിഇല്ലാതാക്കൂ