ചൊവ്വാഴ്ച, ജൂൺ 25, 2013

പാതിരാമണല്‍ ദ്വീപ്

വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണു പാതിരാമണൽ  .  മുഹമ്മ - കുമരകം ജലപാതയിലാണ് ഈ ദ്വീപ്. നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലം കൂടിയാണ്‌ ഈ ദ്വീപ്. to read more... click..

http://ml.wikipedia.org/wiki/പാതിരാമണൽ
http://en.wikipedia.org/wiki/Pathiramanal

3 അഭിപ്രായങ്ങൾ:

  1. അവിടെ വീടുകളും ജനവാസവുമുണ്ടോ?
    ഒന്ന് കാണാന്‍ തോന്നുന്നുണ്ട് പാതിരാമണല്‍

    മറുപടിഇല്ലാതാക്കൂ
  2. പക്ഷികളുടെ ഫോട്ടോ ഒന്നും കിട്ടിയില്ലലെ അല്ലെ :(

    മറുപടിഇല്ലാതാക്കൂ