വ്യാഴാഴ്‌ച, മേയ് 02, 2013

കുപ്പി പൊട്ടിച്ചെറിയുന്നവരോട്...

ഒഴിഞ്ഞസ്ഥലത്തിരുന്ന്മദ്യപിച്ചശേഷംകുപ്പിപൊട്ടിച്ചെറിയുന്നത്ചിലവൃത്തികെട്ടമനുഷ്യരുടെശീലമായിരിയ്ക്കുന്നു...ഇതെന്തുമാത്രം ദ്രോഹകരമാണ്..... ഇത്തരക്കാരെ തടയാന്‍ കഴിഞ്ഞില്ലെങ്കിലും പൊട്ടിച്ചെറിഞ്ഞ കുപ്പിച്ചില്ല് പെറുക്കിമാറ്റാന്‍ നമുക്ക് കഴിയും... ഇവിടെ ആ ജോലി ചെയ്യുന്നത് കുഞ്ഞനാണ്..
. ( ആദിത്യന്‍ എസ് 2 സി - ജി എല്‍ പി എസ് വട്ടേനാട് , കൂറ്റനാട് )10 അഭിപ്രായങ്ങൾ:

 1. ആദിത്യന്‍ മാതൃക കാണിയ്ക്കുന്നു

  മറുപടിഇല്ലാതാക്കൂ
 2. ഇത്തരക്കാര്‍ കൂടി കൊണ്ടിരിക്കുന്നു ..ആ കുട്ടിക്ക് അഭിവാദ്യങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 3. ആദിത്യനെ പരിചയപ്പെടുത്തിയതിനു നന്ദി ...ഈ മിടുക്കന് എന്‍റെ ആശംസകള്‍ പറയണം ട്ടോ .

  മറുപടിഇല്ലാതാക്കൂ
 4. നല്ല പോസ്റ്റ്‌. ഇത്തരം കാര്യങ്ങള്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നെങ്കില്‍

  മറുപടിഇല്ലാതാക്കൂ
 5. ഇത്തരം കാര്യങ്ങള്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നെങ്കില്‍

  മറുപടിഇല്ലാതാക്കൂ
 6. സംഗതി കൊള്ളാം
  പക്ഷെ ഇത് ബാല വേലയുടെ
  പരിധിയിൽ പെടില്ലേ!
  സൂക്ഷിക്കുക പടം എടുത്തവരും
  അതിനെ പ്രോല്സാഹിപ്പിക്കുന്നവരും
  ഇത് മുതിർന്നവർ ചെയ്യണ്ട പണി തന്നെ!
  ആശംസകൾ
  ചിത്രങ്ങൾ കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 7. അജ്ഞാതന്‍2013, ജൂൺ 24 2:45 AM

  കുഞ്ഞേ മാപ്പ്..

  മറുപടിഇല്ലാതാക്കൂ