ഞായറാഴ്‌ച, ഒക്‌ടോബർ 27, 2013

വൃക്ഷപരിപാലനം

കൂറ്റനാടിനും പരിസരത്തുമുള്ള റോഡ് സൈഡിലെ മരങ്ങളില്‍ ആണിയടിച്ച് സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യുന്നതിന്റെ വാര്‍ത്തയും ചിത്രങ്ങളും...


4 അഭിപ്രായങ്ങൾ:

 1. പരസ്യമരങ്ങളായി മരങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 2. മരങ്ങളെ സ്നേഹിക്കുന്ന കുറെ നല്ല മനുഷ്യർ
  നമുക്കു മരങ്ങളെ സ്നേഹിക്കാം പകരം അത്
  നമുക്ക് ആവശ്യമായതെല്ലാം തരുന്നു, ഒപ്പം
  ജീവവായുവായ oxygenum :-)
  പ്രിയ സുഹൃത്തുക്കളെ യാത്ര തുടരുക
  ആശംസകൾ
  താങ്ക്സ്

  മറുപടിഇല്ലാതാക്കൂ
 3. ഇതെല്ലം നമ്മുടെ നാട്ടിൽ എല്ലായിടത്തും കണ്ടുവരുന്നതാണ് ..തടയേണ്ടത് അത്യാവശ്യം തന്നെ.സ്കൂളിലെ പരിസ്ഥിതി ക്ലബ്‌ വിദ്യാർത്ഥി ആയ ഞാനും കൂട്ടുകാരും ഇതിനെതിരെ എന്താണ് ചെയ്യുക?

  മറുപടിഇല്ലാതാക്കൂ
 4. ഇതെല്ലം നമ്മുടെ നാട്ടിൽ എല്ലായിടത്തും കണ്ടുവരുന്നതാണ് ..തടയേണ്ടത് അത്യാവശ്യം തന്നെ.സ്കൂളിലെ പരിസ്ഥിതി ക്ലബ്‌ വിദ്യാർത്ഥി ആയ ഞാനും കൂട്ടുകാരും ഇതിനെതിരെ എന്താണ് ചെയ്യുക?----nayanadas.mk..g v h s s vattenad

  മറുപടിഇല്ലാതാക്കൂ