ബുധനാഴ്‌ച, ഒക്‌ടോബർ 23, 2013

നെല്‍വയലിലെ ബംഗാളി സംഗീതം

കൂറ്റനാട് കോമംഗലത്തുള്ള നെല്‍വയലില്‍ ഞാറുനടാനായി ബംഗാളി യുവാക്കള്‍ എത്തിയപ്പോള്‍......

3 അഭിപ്രായങ്ങൾ:

  1. കഴിഞ്ഞവര്‍ഷം എന്റെയൊരു ബന്ധുവീട്ടില്‍ കൊയ്ത്തിന് ബംഗാളികളായിരുന്നു വന്നത്
    “ഇപ്പോ അവരും കള്ളത്തരം പഠിച്ചു” എന്നായിരുന്നു വീട്ടുകാരുടെ അഭിപ്രായം. എന്നാലും വേണ്ടില്ല അവര്‍ കൊയ്യട്ടെ!

    മറുപടിഇല്ലാതാക്കൂ
  2. അവരെങ്കിലും ഇതിനൊക്കെ തയ്യാരാവുന്നുണ്ടല്ലോ നമിക്കാം നമുക്ക് വംഗ മനസ്സിനെ

    മറുപടിഇല്ലാതാക്കൂ