തന്റെ സുഖഭോഗങ്ങള്‍ കഴിഞ്ഞുമതി മറ്റെന്തും എന്ന് കരുതുന്ന തെറ്റായ തലമുറ ജീവിച്ചുവരുന്ന ഈ നാട്ടില്‍ ബൈഷ്ണോയി പോലുള്ള സമൂഹങ്ങള്‍ എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും ....
15 - ാം നൂറ്റാണ്ടില്‍ ജംബോജി എന്ന ഗുരു സ്ഥാപിച്ച ബൈഷ്ണോയി മതം 29 തത്വങ്ങളില്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിയ്ക്കുന്നത്...
രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഖേജഡ് ലി എന്ന ഗ്രാമത്തിലെ വൃക്ഷസംരക്ഷണ സമരം ബൈഷ്ണോയികളുടെ ഏറ്റവും വലിയ ത്യാഗമായി ചരിത്രം രേഖപ്പെടുത്തിയിരിയ്ക്കുന്നു.
വൃക്ഷസംരക്ഷണം , വന്യജീവി സംരക്ഷണം , പരിസ്ഥിതി സംക്ഷണം തുടങ്ങിയ കാര്യങ്ങള്‍ തന്റെ ജീവനേക്കാള്‍ വലുതായി കാണുന്ന ബൈഷ്ണോയികളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴെയുള്ള ലിങ്കുകളില്‍ അമര്‍ത്തുക....
3 bishnois – first ecologists photo album - http://www.franckvogel.com/uk/photo/portfolio/reportage/bishnoi/bishnoi.htm
ജംബോജി
SHINOJACOB
Shino jacob ഷിനോജേക്കബ്
നാം അനുകരിക്കേണ്ടത് ബീസ്നോയികളെയാണ്... ബീസ്+നൌ=29....പക്ഷെ അനുകരിക്കുന്നത് ആർത്തിയുടെ പാശ്ച്ചാത്യസംസ്കാരത്തെയും....
മറുപടിഇല്ലാതാക്കൂഎല്ലാ സന്ദര്‍ശകര്‍ക്കും നന്ദി
മറുപടിഇല്ലാതാക്കൂLiked
മറുപടിഇല്ലാതാക്കൂmyself sreeju from Pathanamthitta..
മറുപടിഇല്ലാതാക്കൂI have read, Verittoru Village Officer, from Malayala Manorama Paristhithi, and got your Blog details....very very appreciating effort..
And i wish to contact you..please send your mail id to sreejunair@gmail.com
thanks dear friends............
മറുപടിഇല്ലാതാക്കൂfor your comments