ഞായറാഴ്‌ച, സെപ്റ്റംബർ 23, 2012

ഇത് പുതിയ പോലീസ്

ഉടുപ്പ് ഇല്ലാത്ത ദരിദ്ര തെരുവുബാലികയ്ക്ക് ഉടുപ്പ് വാങ്ങി നല്‍കുന്ന പോലീസുകാരന്‍ … ഗ്രേ ഹൗണ്ട് പോലീസിന്റെ ആന്ധ്രയില്‍ നിന്നുള്ള കാഴ്ച... പഴയ കാലം പോകുന്നു...പുതിയവെളിച്ചം പരക്കുന്നു... പരസ്പര മത്സരത്തിന്റെ ലോകമേ വഴിമാറിപ്പോവുക... ഇത് നന്‍മയുടെ കാലം,
ഭാരത് മാതാ കീ ജയ്

( facebook post )

1 അഭിപ്രായം: