ചൊവ്വാഴ്ച, ജൂലൈ 20, 2010

സുവര്‍ണ്ണതവള - Golden toad



സുവര്‍ണ്ണതവള – ഒരു മുന്നറിയിപ്പ്

Bufo periglenes -ശാസ്ത്രീയനാമം

(Also: Monteverde toad)

കോസ്റ്ററിക്കയിലെ മഴക്കാടുകളില്‍ ജീവിച്ചിരുന്ന സുവര്‍ണ്ണതവള 1966 ലാണ് ആദ്യമായി ശാസ്ത്രരേഖകളില്‍ ഉള്‍പ്പെട്ടത് . എന്നാല്‍ 1989 ആയപ്പോഴേയ്ക്കും ഒരെണ്ണംപോലും ജീവിച്ചിരുപ്പില്ല എന്ന നിലയിലേയ്ക്ക് ഇവ എത്തിച്ചേര്‍ന്നു

പ്രകൃതിയില്‍ നിന്നും ഒരു ജീവി വര്‍ഗ്ഗം എത്ര പെട്ടെന്നാണ് തുടച്ചുനീക്കപ്പെട്ടതെന്നത് മനുഷ്യന് ഒരു മുന്നറിയിപ്പാണ്

സുവര്‍ണ്ണതവളയക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കുകളില്‍ അമര്‍ത്തുക



http://en.wikipedia.org/wiki/Golden_toad



http://www.global-greenhouse-warming.com/extinct-golden-toad.html





http://animaldiversity.ummz.umich.edu/site/accounts/information/Bufo_periglenes.html


Shino jacob ഷിനോജേക്കബ്


2 അഭിപ്രായങ്ങൾ:

  1. സുവർണ്ണതവള മനുഷ്യനു നൽകുന്ന സന്ദേശം ‘ഇന്നു ഞാൻ നാളെ നീ’ എന്നാണ്..ബ്ലൊഗിൽ ഇതിനെപ്പറ്റി എഴുതിയത് നന്നായി...

    മറുപടിഇല്ലാതാക്കൂ