ഈ സാഹചര്യത്തില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ പുനരുപയോഗിയ്ക്കുക എന്നത് ചിന്തനീയമാണ് .ഇപ്പോള്‍ പലയിടത്തും ആട്ടിന്‍കൂടും കോഴിക്കൂടും മറ്റു ഷെഡുകളും മേയുന്നത് ഫ്ലെക്സ് ബോര്‍ഡുകള്‍ ഉപയോഗിച്ചാണ് .പൊതുപരിപാടികളുടേയും മറ്റും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ പരിപാടി കഴിഞ്ഞയുടന്‍ പലരും കൈക്കലാക്കി പുനരുപയോഗിയ്ക്കുന്നുണ്ട് .
ആയതിനാല്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കേണ്ട കാര്യം തങ്ങളുടെ ഫ്ലെക്സ് ബോര്‍ഡില്‍ തുളയോ മറ്റുകേടുപാടുകളോ വരുത്താതെ സ്ഥാപിയ്ക്കണമെന്നതാണ് ... കുറഞ്ഞപക്ഷം ആളുകള്‍ വിലകൊടുത്ത് പ്ലാസ്റ്റിക്ക് മേച്ചില്‍ ഷീറ്റുകള്‍ വാങ്ങുന്നത് ഒഴിവാക്കാമല്ലോ.........
posted by
shinojacob shino jacob SHINOJACOB SHINO JACOB
ഫ്ലക്സിനെതിരെ കൂടുതൽ പ്രചരണങ്ങൾ വേണ്ടിയിരിക്കുന്നു...പരിസ്ഥിതിപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നൊക്കെ അറിയപ്പെടുന്നവർതന്നെ ചുരുക്കം ചിലരൊഴിച്ച് എളുപ്പം ധനലാഭം തുടങ്ങിയവയ്ക്കായി ഫ്ലക്സ് ആണ് ഉപയോഗിക്കുന്നത്...
മറുപടിഇല്ലാതാക്കൂനനവ്..
മറുപടിഇല്ലാതാക്കൂപിന്തുണയ്ക്ക് നന്ദി